ശ്രീ സുബ്രമണ്യം ആചാര്യ
ശിവശക്തി നിലയം, മഹാമേരു, പന്തളംധന്യാത്മന്,
ശിവശക്തി നിലയത്തില്‍ ശ്രീ ചക്ര മഹാമേരു അഥവാ സുമേരു, പരമ്പരാഗത വിഗ്രഹനിര്‍മ്മാണ വിധിപ്രകാരം ശ്രീവിദ്യ ഉപാസകരാല്‍ വര്‍ഷങ്ങളായി നിര്‍മ്മിച്ചുവരുന്നു.
ശിവശക്തി നിലയത്തില്‍ ശ്രീ ചക്ര മഹാമേരു അഥവാ സുമേരു, പരമ്പരാഗത വിഗ്രഹനിര്‍മ്മാണ വിധിപ്രകാരം ശ്രീവിദ്യ ഉപാസകരാല്‍ വര്‍ഷങ്ങളായി നിര്‍മ്മിച്ചുവരുന്നു.
ശ്രീ മഹാമേരു എന്നാല്‍ ശാക്തേയ തന്ത്ര സിദ്ധാന്തത്തിലെ ശ്രീവിദ്യ മഹാ ത്രിപുര സുന്ദരി എന്ന ഭഗവതിയുടെ നിലയം ആയിട്ടാണ് കണക്കാക്കുന്നത്. തന്ത്ര ശാസ്ത്രത്തിലെ ശാക്തേയ വിദ്യകളിലാണ് ശ്രീ മഹാ ത്രിപുരസുന്ദരിയുടെ ഉപാസനാ പദ്ധതികള്‍ പറയുന്നത്. ഇതില്‍ ശ്രീകുലം, കാളീകുലം, താരാകുലം എന്ന മൂന്ന് വേര്‍തിരുവുകള്‍ ഉണ്ട്.